ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ ഭാര്യ ഇന്ദിര കവിരാജൻ (88) നിര്യാതയായി.
1965 മുതൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ താമസിച്ചുവരികയായിരുന്നു.
മക്കൾ: സതീഷ്, ഡോ. ഹരീഷ്, സുമ
സഹോദരങ്ങൾ: വിജയൻ മേനോൻ (താര ആർട്‌സ്), സുകു (ഹൂസ്റ്റൺ)
സംസ്കാരം പിന്നീട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
