ഡാളസ്: ടെക്‌സസ്, യുഎസ്എയിലെ ഡാളസിലെ പരേതനായ പി.ടി വറുഗീസിന്റെ (മൈലപ്ര) ഭാര്യ സാറാമ്മ വറുഗീസ് നിര്യാതയായി.
മക്കൾ: പരേതയായ മോളി ജോസ്, സാലി സോമൻ, ജോയ് വറുഗീസ്, റെജി വറുഗീസ് (ചാമുണ്ട ഓട്ടോ മോറ്റീവ്)
മരുമക്കൾ: ജോസ് തോമസ്, സോമൻ ഗീവറുഗീസ്, ആലീസ് ജോയ്, ജെസ്സി റെജി
പേരക്കുട്ടികൾ: സ്റ്റിൻസി ആഗ്‌നൽ, ഷെറിൻ സിബി, റെനിറ്റ അജയ്, ഷെമ്മി സാനു, റെനിൽ ജോയ്, ഷാലെറ്റ് റെജി, ഷഞ്ചസ് റെജി
സാറാമ്മ വർഗീസ്സ് സമൂഹത്തിൽസജീവമായി ഇടപെടുകയും മുംബൈയിലും പത്തനംതിട്ടയിലെ പൊൻമുടിയിലും, ടെക്‌സസ്, (യുഎസ്എ) യിലെ ഡാളസിലെയു നിറസാന്നിധ്യമായിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
