ആയുഷ് ഷെട്ടി ക്വാർട്ടറിൽ

APRIL 11, 2026, 4:49 AM

നിംഗ്‌ബോ: ചൈനയിൽ നടക്കുന്ന ബാഡ്മിന്റൺ ഏഷ്യൻ ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യൻ യുവതാരം ആയുഷ് ഷെട്ടി ക്വാർട്ടറിലെത്തി. പ്രീ ക്വാർട്ടറിൽ ചൈനയുടെ ചി യു ജെന്നിനെ 21-16, 21-12നാണ് തോൽപ്പിച്ചത്.

ആദ്യ റൗണ്ടിൽ ചൈനയുടെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് ലി ഷീ ഫെംഗിനെ ആയുഷ് അട്ടിമറിച്ചിരുന്നു. അതേസമയം മലയാളി താരം എച്ച്.എസ് പ്രണോയ്, പി.വി സിന്ധു എന്നിവർ പ്രീ ക്വാർട്ടറിൽ തോറ്റുപുറത്തായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam