സിനു സി. ശാമുവേൽ നിര്യാതയായി; പൊതുദർശനം ഏപ്രിൽ 5 ഞായറാഴ്ച, സംസ്‌കാരം ഏപ്രിൽ 6 തിങ്കളാഴ്ച ഹൂസ്റ്റണിൽ

APRIL 4, 2026, 10:43 PM

ഹൂസ്റ്റൺ: മാവേലിക്കര പൈനുംമൂട് ജോൺസൻ വില്ലയിൽ ശാമുവേൽ ജോണിന്റെയും സിസിലിക്കുട്ടി ശാമുവേലിന്റെയും മകൾ സിനു സി. ശാമൂവേൽ (49 വയസ്സ്) നിര്യാതയായി. ഉപരിപഠനാർത്ഥം 2000ൽ അമേരിക്കയിലെത്തിയ സിനു മാവേലിക്കര ബിഷപ്പ് മൂർ വിദ്യാപീഡ്, ബഥനി ബാലികാമഠം എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്നും കോമേഴ്‌സ് ബിരുദമെടുത്തു. തുടർന്ന് കോയമ്പത്തൂർ, കൊടൈക്കനാൽ കോളേജുകളിൽ നിന്ന് എംഎ യും എംഫിലും നേടി.

അമേരിക്കയിലെത്തിയ ശേഷം പബ്ലിക് ഹെൽത്ത് അഡ്മിനിസ്‌ട്രേഷനിലും ഫാമിലി കൗൺസിലിങ്ങിലും മാസ്റ്റേഴ്‌സ് ബിരുദവും നേടി കുടുംബമായി ന്യൂയോർക്ക്, കണക്റ്റികട്ട്, ഷിക്കാഗോ തുടങ്ങിയ നഗരങ്ങളിൽ ജോലി ചെയ്തു വരുകയായിരുന്നു.

ഭർത്താവ് : നരേന്ദർ റെഡ്ഡി (റെയ്).

vachakam
vachakam
vachakam

മക്കൾ :  നേഹ, ജയ്.

ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച്  വികാരി റവ. ഫാ. രാജേഷ് കെ.ജോൺ സഹോദരി ഭർത്താവാണ്.  

പൊതുദർശനം: ഏപ്രിൽ 5ന് ഞായറാഴ്ച വൈകുന്നേരം 5:00 മുതൽ 8:30 വരെ St. Mary's Malankara Orthodox Church, 9915 Belknap Road, Sugar Land, TX 77498

vachakam
vachakam
vachakam

സംസ്‌കാര ശുശ്രൂഷകൾ : ഏപ്രിൽ 6ന് തിങ്കളാഴ്ച രാവിലെ 8:30 മുതൽ 10:30 വരെ St. Mary's Malankara Orthodox Church,9915 Belknap Road, Sugar Land, TX 77498

ശുശ്രൂഷകൾക്ക് ശേഷം 12:00 മുതൽ 1:00 വരെ സൗത്ത് പാർക്ക് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കുന്നതുമാണ്. (South Park Funeral Home & Cemetery,1310 N Main St, Pearland, TX 77581)

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ  

vachakam
vachakam
vachakam

Wake Link: https://www.youtube.com/live/n0Ng41X8-xI?si=G2BrER2oqFZ6_2gn

Funeral Link: https://www.youtube.com/live/bQyfR_g42FY?si=2SYvgTqEL8Vc89yu

Cemetery Link:  https://www.youtube.com/live/W0zPjYvYqgA?si=7peVMJfzc9lB9l1g

കൂടുതൽ വിവരങ്ങൾക്ക് : ടാജി (479 -270 -9106), ഗോഡ്‌ലി (914 -519 -8911), യാഡ്‌ലി (914 -519 -8793).

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam