ലീലാമ്മ പുതുശ്ശേരിൽ നിര്യാതയായി

MARCH 27, 2026, 1:43 PM

ഷിക്കാഗോ: കിടങ്ങൂർ പുതുശ്ശേരിൽ ജോർജിന്റെ ഭാര്യ ലീലാമ്മ (77) നിര്യാതയായി. പരേത കൂടല്ലൂർ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്.

സംസ്‌കാരശുശ്രൂഷകൾ പിന്നീട് ഷിക്കാഗോയിൽ.

മക്കൾ: ബീനാ, ബിനിയാ, ബിനു, ബിനോ.

vachakam
vachakam
vachakam

മരുമക്കൾ:  ജീനോ കോതാലടിയിൽ (മുൻ ഷിക്കാഗോ കെ.സി.എസ്. സെക്രട്ടറി ഏറ്റുമാനൂർ), ജൂലി പ്ലാച്ചേരിൽ (നീണ്ടൂർ), ലിൻസി (ഷിക്കാഗോ)


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam