ഹൂസ്റ്റൺ /റാന്നി: ഈട്ടിച്ചുവട് എബനേസർ എച്ച്എസ് റിട്ട. അധ്യാപകൻ ഈട്ടിച്ചുവട് ചേകോട്ട് ഇലഞ്ഞാന്ത്രമണ്ണിൽ (പേരങ്ങാട്ട് കുടുംബം) മത്തായി തോമസ് (ബേബിസാർ 91) നിര്യാതനായി.
സംസ്‌കാര ശുശ്രൂഷകൾ: ഭൗതിക ശരീരം ഏപ്രിൽ 4ന് ശനിയാഴ്ച രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ശേഷം 12 മണിക്ക് സംസ്‌കാര ശുശ്രൂഷ പൂഴിക്കുന്ന് ഐ.പി.സി എബനേസർ ചർച്ചിന്റെ നേതൃത്വത്തിൽ നടത്തപെടുന്നതുമാണ്.
ഭാര്യ : ചെല്ലമ്മ മത്തായി (റാന്നി കടവുപുഴ എം.ടി. എൽ.പി സ്‌കൂൾ റിട്ട: ഹെഡ്മിസ്ട്രസ്)കായംകുളം കൈതോലിൽ കുടുംബാംഗമാണ്.
മക്കൾ : ഷേർലി (ന്യൂയോർക്ക്), ഷൈനി (ന്യൂയോർക്ക്), സ്റ്റാൻലി മാത്യു (ഹൂസ്റ്റൺ), ആശ (ന്യൂയോർക്ക്).
മരുമക്കൾ : ബിജി (ന്യൂയോർക്ക് ), അജു (ന്യൂയോർക്ക്), ഷൈനി (ഹൂസ്റ്റൺ), ബിനിൽ (ന്യൂയോർക്ക്).
കൊച്ചുമക്കൾ: ഫിൽ & ജീന, ആഷ്‌ലി & ഡാനിയേൽ, എമിൽ, ലിൻ, ദിയ, സാം, ഡാനിൽ, ഹന്ന, ആൻഡ്രൂ.
സഹോദരികൾ : പരേതയായ ഏലിയാമ്മ വർഗീസ് (തെലിഞ്ഞേലിൽ, മാരാമൺ), മറിയാമ്മ എബ്രഹാം (കാനഡ).
ശുശ്രൂഷകളുടെ ലൈവ്‌സ്ട്രീം ലിങ്ക് : https://www.youtube.com/live/aan6FkdA75s?si=D99ZBBtUllR3UU-e_
കൂടുതൽ വിവരങ്ങൾക്ക് : (91) 9988994722 (ഇന്ത്യ), (91) 9656643404 (ഇന്ത്യ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

സ്വന്തം വിമാനങ്ങൾ തകർത്ത് അമേരിക്കയുടെ സാഹസിക രക്ഷാദൗത്യം;
ഇറാനിലെ വിജനമായ വിമാനത്താവളത്തിൽ യുഎസ് സേനയുടെ രഹസ്യ നീക്കം
ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കും; കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്
അമേരിക്കൻ പൈലറ്റിനെ രക്ഷിക്കാനുള്ള നീക്കം; യുഎസ് വിമാനങ്ങൾ തകർത്തതായി ഇറാൻ, മിഡിൽ ഈസ്റ്റിൽ