പി.ജെ. ചാക്കോ പനങ്ങാട് നിര്യാതനായി

APRIL 10, 2026, 4:34 AM

കണ്ണങ്കര പി.ജെ. ചാക്കോ പനങ്ങാട് (അട്ടിയിൽ ചാക്കോ സാാർ - 96, റിട്ട. ഹെഡ്മാസ്റ്റർ, കണ്ണങ്കര, പനങ്ങാട്) നിര്യാതനായി.

സംസ്‌കാരം ഏപ്രിൽ 11 ശനിയാഴ്ച വൈകിട്ട് 3.30ന് വീട്ടിൽ ആരംഭിച്ച് കണ്ണങ്കര സെന്റ് സേവ്യേള്‌സ് ക്‌നാനായ കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ.

ഭാര്യ: പരേതയായ മറിയക്കുട്ടി (കടുത്തുരുത്തി കണിയാംപറമ്പിൽ കുടുംബാംഗം)

vachakam
vachakam
vachakam

മക്കൾ: ജോസ് പനങ്ങാട്ട്, മേഴ്‌സി സിറിയക്, ഡെയ്‌സി സ്റ്റീഫൻ, ജോസ് ചാക്കോ പനങ്ങാട്ട്.

മരുമക്കൾ: സിറിയക് മാത്യു പന്നിവേലിൽ, സ്റ്റീഫൻ തെരുവത്ത്, ലീലാമ്മ മാക്കീൽ, ബിനി കണിയാംപറമ്പിൽ.

സഹോദരങ്ങൾ: അന്നമ്മ മാത്യു കൂപ്ലിക്കാട്ട്, ഏലിക്കുട്ടി ജോസ് ചൊള്ളമ്പേൽ, പരേതയായ സിസ്റ്റർ റോസ് എസ്.വി.എം., ത്രേസ്യാമ്മ സ്റ്റീഫൻ തെക്കനാട്ട്, ജോസ് പനങ്ങാട്ട്, തൊമ്മച്ചൻ പനങ്ങാട്ട്, സിസിലി ജോസ് ചാത്തംതറയിൽ.

vachakam
vachakam
vachakam

12 പേരക്കുട്ടികളും 19 കൊച്ചുമക്കളുമുണ്ട്.

YOUTUBE: https://www.youtube.com/live/sRqoPg7mAZM?si=WNssfXee2Rj7t8UaFACEBOOK:

FACEBOOK: https://www.facebook.com/knanayapathram

vachakam
vachakam
vachakam

FOR LIVE STREAMING CALL US KNANAYA PATHRAM LIVE
IND: +91 8907373318
UK:  +44 7533745997
USA: +1(470) 8220640
CANADA: +1(647) 7628533

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam