ഷിക്കാഗോ: കിടങ്ങൂർ പുതുശ്ശേരിൽ ജോർജിന്റെ ഭാര്യ ലീലാമ്മ (77) നിര്യാതയായി. പരേത കൂടല്ലൂർ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്.
Wake & Funeral service: 2026 ഏപ്രിൽ 09 വ്യാഴാഴ്ച
Wake Service: 2026 ഏപ്രിൽ 09 വ്യാഴാഴ്ച രാവിലെ 8 മണിമുതൽ 10 മണിവരെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചർച്ച്, 7800 ലയേൺസ് സെന്റ്. മോർട്ടൻഗ്രോവ്, IL 60053.
Funeral Mass: രാവിലെ 10ന്
തുടർന്ന് സംസ്‌കാരം മേരിഹിൽ കാത്തലിക് സെമിത്തേരിയിൽ, 8600 N. മിൽവാക്കി അവന്യൂ. നൈൽസ്, IL 60714
മക്കൾ: ബീനാ, ബിനിയാ, ബിനു, ബിനോ.
മരുമക്കൾ: ജീനോ കോതാലടിയിൽ (മുൻ ഷിക്കാഗോ കെ.സി.എസ്. സെക്രട്ടറി ഏറ്റുമാനൂർ), ജൂലി പ്ലാച്ചേരിൽ (നീണ്ടൂർ), ലിൻസി (ഷിക്കാഗോ)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
