സിറിയക്ക് കളത്തിലിന്റെ സംസ്‌കാരം ജൂലൈ 12ന്

JULY 11, 2024, 10:19 AM

ജൂലൈ 7 ഞായറാഴ്ച ന്യൂയോക്കിൽ അന്തരിച്ച് കോട്ടയം കുറുപ്പന്തറ സ്വദേശി കളത്തിൽ സിറിയക്കിന്റെ (ബേബി - 79) സംസ്‌കാര ശുശ്രൂഷകൾ ജൂലൈ 11, 12 തിയതികളിലായി നടത്തപ്പെടും.

പൊതുദർശനം ജൂലൈ 11 വ്യാഴം വൈകിട്ട് 4 മുതൽ 8 വരെ ന്യൂഷൈലിലെ, 16 ഷിയാപ്പേസിൽ, ലൂയിഡ് മാക്‌സി & സൺസ് ബൊഷാംപ് ചാപ്പലിലും സംസ്‌കാര ശുശ്രൂഷകൾ ജൂലൈ 12 വെള്ളി രാവിലെ 10ന് പെലാം ഹൈറ്റ്‌സിലെ 559 പെലാം മാനർ റോഡിൽ സ്ഥിതി ചെയ്യുന്ന ഔർ ലേഡി ഓഫ് പെർപ്പെക്ച്വൽ ഹെൽപ്പ് പാരിഷിലും നടത്തപ്പെടും. തുടർന്ന് ന്യൂറൊഷേലിലെ തന്നെ 179 ബീച്ച് വുഡ് അവന്യൂവിലുള്ള ബീച്ച് വുഡ് സെമിത്തേരിയിൽ കബറടക്കം നടത്തും.

പരേതൻ അഞ്ച് പതിറ്റാണ്ടായി ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയിരുന്നു.

vachakam
vachakam
vachakam

ഭാര്യ: ഏലിയാമ്മ (നെടുവാമ്പുഴ ഞീഴൂർ കുടുംബാംഗം).

മക്കൾ: ക്രിസ്റ്റിൻ ആകാശാല (ഓസ്റ്റിൻ, ടെക്‌സസ്), സ്റ്റീവൻ സിറിയക് (ന്യൂയോർക്ക്).

സഹോദരങ്ങൾ: ജോളി തോമസ് കല്ലിടിക്കിൽ - ഷിക്കാഗോ, ബാബു കളത്തിൽ (ന്യൂയോർക്ക്), ലിസാമ്മ വിൻസെന്റ് പുന്നശ്ശേരിയിൽ (ന്യൂയോർക്ക്).

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam