കാർട്ടൂണിസ്റ്റ് അഡ്വ. ബിജു ചന്ദ്രന്റെ ഭാര്യ സ്മിത ബിജു നിര്യാതയായി

JULY 17, 2024, 5:29 PM

കേരള കാർട്ടൂൺ അക്കാദമി മുൻ അംഗവും കാർട്ടൂണിസ്റ്റുമായ അഡ്വ. ബിജു ചന്ദ്രന്റെ ഭാര്യ സ്മിത ബിജു (44) നിര്യാതയായി.

ബിജുവും സ്മിതയും കൊച്ചിയിൽ നിന്ന് അടൂർക്ക് കാറിൽ വരുമ്പോൾ മണ്ണാറക്കുളഞ്ഞിയിൽ ശനിയാഴ്ച്ച ഉണ്ടായ കാർ അപകടത്തെ തുടർന്നാണ് മരണം സംഭവിച്ചത്.

സംസ്‌കാരം നടത്തി.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam