രാമകൃഷ്ണൻ മാസ്റ്റർ നിര്യാതനായി

JULY 3, 2024, 6:47 PM

മണിയൂർ: തൊടുവയിൽ രാമകൃഷ്ണൻ മാസ്റ്റർ (71, റിട്ട. ജെ.എൻ.എം. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, വടകര) നിര്യാതനായി. ഭാര്യ: മീര (റിട്ട. അദ്ധ്യാപിക, പന്തലായനി എ.യു.പി.സ്‌കൂൾ).

മക്കൾ: നിധിൻ ആർ. (അദ്ധ്യാപകൻ, നടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ), മിഥുൻ ആർ. (ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, മടപ്പള്ളി).

മരുമക്കൾ: പ്രവീണ (ഫാർമസിസ്റ്റ്, അടയ്ക്കാത്തെരുവ്, വടകര),  ധനുഷ (മലപ്പുറം).

vachakam
vachakam
vachakam

സഹോദരങ്ങൾ: കരുണാകരൻ, ശശിധരൻ (രണ്ടു പേരും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റിട്ട. സെക്ഷൻ ഓഫീസർമാർ), ശാരദ, വാസന്തി, ശ്രീനിവാസൻ (എസ്.എസ്.ടെക്സ്റ്റയിൽസ്, പയ്യോളി അങ്ങാടി), ചന്ദ്രശേഖരൻ (റിട്ട. അധ്യാപകൻ, കൻമനം യു പി.സ്‌കൂൾ, തിരൂർ)

സഞ്ചയനം: ജൂലായ് 4 വ്യാഴാഴ്ച.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam