ന്യൂയോർക്ക്/തൃശൂർ: പി.പി. ബേബി ന്യൂയോർക്കിൽ നിര്യാതനായി. തൃശൂർ പേരാമംഗലം കുടുംബാംഗമാണ്. പരേതനായ ഇവാഞ്ചലിസ്റ്റ് പി.പി. ജോബിന്റെ സഹോദരനും, യോങ്കേഴ്‌സ് ഇന്റർനാഷണൽ ചർച്ച ഓഫ് ഗോഡ് സജീവ അംഗവുമാണ്.
ഇന്ത്യപ്രസ്‌ക്ലബ് ഓഫ് നോർത്ത് ടെക്‌സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ ഭാര്യ സഹോദരി ഭർത്താവാണ് പരേതൻ.
ഭാര്യ: അച്ചാമ്മ ബേബി (ലില്ലിക്കുട്ടി). മക്കൾ: ലിബ്‌സി, ലിബി ബേബി (ലൂക്ക് മാലക്കായ്), വർഗീസ് ബേബി (റോയ്)
മരുമക്കൾ: ബെജോർൺ, ഷെനെല്ലെ.
കൊച്ചുമക്കൾ: ലൈല, അലന.
പൊതുദർശനം: ഞായർ ജൂലൈ 21, 2024, വൈകിട്ട് 5-9.
സ്ഥലം: ഫ്‌ളിൻ മെമ്മോറിയൽ ഹോം സെൻട്രൽ പാർക്ക് അവന്യൂ. 652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്‌സ്,ന്യൂയോർക്ക്.
സംസ്‌കാര ശുശ്രുഷ: തിങ്കൾ, ജൂലൈ 22, 2024 രാവിലെ 8:30 മുതൽ. സ്ഥലം: ഫ്‌ളിൻ മെമ്മോറിയൽ ഹോം സെൻട്രൽ പാർക്ക് അവന്യൂ. 1652 സെൻട്രൽ പാർക്ക് അവന്യൂ
യോങ്കേഴ്‌സ്, ന്യൂയോർക്ക്.
തുടർന്ന് സംസ്‌കാരം രാവിലെ 11ന് മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ. 50 ജാക്‌സൺ അവന്യൂ (ജാക്‌സൺ ഏവ്, സോ മിൽ റിവർ റോഡ്), ഹേസ്റ്റിംഗ്‌സ് ഓൺ ഹഡ്‌സൺ, ന്യൂയോർക്ക്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
