ജാൻസി നിര്യാതയായി

JULY 8, 2024, 9:09 AM

അങ്കമാലി: മൂക്കന്നൂർമാടശ്ശേരി (ഇടപ്പിരിയൻ) വർഗീസിന്റെ ഭാര്യ ജാൻസി (62) നിര്യാതയായി. പരേത കുന്നപ്പിള്ളിശ്ശേരി ചക്കേത്ത് മൂട കുടുംബാംഗമാണ്.

സംസ്‌കാരം ജൂലായ് 9 ചൊവ്വാഴ്ച വൈകിട്ട് 4ന് മൂക്കന്നൂർ സെന്റ് മേരീസ് ഫെറോന ദേവാലയ സെമിത്തേരിയിൽ.

മക്കൾ: സിസ്റ്റർ ടീന മരിയ (സി.എസ്.എൻ സിസ്റ്റേഴ്‌സ് ഓഫ് നസ്രത്ത്), ടിനു നിർമ്മല (കാനഡ).

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam