ദിവ്യശ്രീയിൽ കെ.കെ. ദിവാകരൻ (കല്ലോട്) അന്തരിച്ചു

APRIL 25, 2024, 12:27 PM

പേരാമ്പ്ര : റിട്ട. കനറാബാങ്ക് ഓഫീസറും പത്രപ്രവർത്തകനുമായിരുന്ന കല്ലോട് ദിവ്യശ്രീയിൽ കെ.കെ. ദിവാകരൻ അന്തരിച്ചു.

ബെഫി സംസ്ഥാന കമ്മിറ്റി അംഗം, കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി, സിപിഐ എം കല്ലോട് സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ജാനു (റിട്ട. ജെപിഎച്ച്എൻ പേരാമ്പ്ര താലൂക്ക് ആശുപത്രി).

vachakam
vachakam
vachakam

മക്കൾ: ഡോ. ദിവ്യശ്രീ (തരിയോട് കമ്യൂണിറ്റി ഹെൽത്ത് സെന്റർ), ദിവ്യജിത്ത് (ഡൽഹി).

മരുമകൻ: ഡോ:രഞ്ജിത്ത് (താലൂക്ക് ആശുപത്രി വൈത്തിരി).

സംസ്‌കാരം പത്തനംതിട്ട ജില്ലയിലെ വാഴമുറ്റം ഈസ്റ്റിലെ കൊച്ചുപുരയ്ക്കൽ വീട്ടുവളപ്പിൽ നടത്തി.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam