കുന്നേൽ (പുളിയിലപറമ്പിൽ) കുര്യാക്കോസിന്റെ ഭാര്യ ലീലാമ്മ കുര്യാക്കോസ് (79) നിര്യാതയായി. പുന്നത്തുറയിലെ കടവിൽ കുടുംബാംഗമാണ്.
മക്കൾ: ബൈജു കുന്നേൽ (ഷിക്കാഗോ), പരേതനായ ബിജു (കാനഡ), ബെന്നി (മയാമി), ബിന്ദു കുഴിപ്ലാക്കിൽ (ഉഴവൂർ), ബീന പുതിയകുന്നേൽ (ഡൽഹി).
സംസ്‌കാരം പിന്നീട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
