എ.വി. അഗ്‌നിശർമ്മൻ നമ്പൂതിരി നിര്യാതനായി

JUNE 8, 2026, 8:33 AM

മൂവാറ്റുപുഴ: തൃക്കളത്തൂർ അത്രശ്ശേരി മന എ.വി. അഗ്‌നിശർമ്മൻ നമ്പൂതിരി (77, കെ.എസ്.ഇ.ബി.റിട്ട സീനിയർ സൂപ്രണ്ട്) നിര്യാതനായി. 

യോഗക്ഷേമസഭ ജില്ലാ വൈസ് പ്രസിഡന്റ്, ശ്രീ ശങ്കര ട്രസ്റ്റ് മുൻ എക്‌സിക്യൂട്ടീവ് മെമ്പർ, വിവിധ സംഗീത കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു.

സംസ്‌കാരം ജൂൺ 10 ബുധൻ ഉച്ചയ്ക്ക് 2ന് തൃക്കളത്തൂർ ആത്രശ്ശേരിഇല്ലം വളപ്പിൽ.

vachakam
vachakam
vachakam

ഭാര്യ: ചേലക്കര മണിത്തറ മന വത്സല (റിട്ട. ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ).

മക്കൾ: ശ്രീജിത്ത് ശർമ്മൻ, ശ്രീനാഥ് ശർമ്മൻ (ഇരുവരും കാനഡ).

മരുമക്കൾ: ജിഷ (പാണ്ടിക്കാട് ഒറവം പുറം മന), നിത്യ (അരീക്കോട്, കരിപ്പത്ത് മന) (ഇരുവരും കാനഡ)

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam