ജോർജ് മണ്ണിക്കരോട്ട് അന്തരിച്ചു

JUNE 7, 2026, 6:00 AM

ഹൂസ്റ്റൺ: മലയാള സാഹിത്യ ചരിത്രകാരനും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും സംഘാടകനും മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രസിഡന്റുമായ മണ്ണിക്കരോട്ട് ഹൂസ്റ്റണിൽ അന്തരിച്ചു.

ഭാര്യ: പരേതയായ ഏലിയാമ്മ

ബൃഹത്തായ അമേരിക്കൻ മലയാള സാഹിത്യ ചരിത്രം എന്ന ഗ്രന്ഥം, നോവൽ, ചെറുകഥ, ലേഖന സമാഹാരം എന്നീ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ പ്രസിഡന്റായിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ പിന്നീട്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam