ജോർജ് വർഗീസ് ന്യൂയോർക്കിൽ നിര്യാതനായി

JUNE 8, 2026, 10:53 PM

ന്യൂയോർക്ക്: പുതുപ്പള്ളി ഓതറ കുടുംബാംഗം പരേതനായ പാപ്പച്ചന്റെയും ഏലിയാമ്മയുടെയും മകൻ ജോർജ് വർഗീസ് സിപിഎ (അനിയച്ചൻ 77) ന്യൂയോർക്കിൽ നിര്യാതനായി.

ന്യൂയോർക്ക് കാൽവറി ഫെയ്ത് ടാബർനാക്കിൾ സഭാംഗമായിരുന്നു പരേതൻ.

ഭാര്യ: മറിയാമ്മ വർഗീസ്.

vachakam
vachakam
vachakam

മക്കൾ: ഡെന്നി, ഡോൺ ജോയ്‌സ്.

സഹോദരങ്ങൾ: ഏലിയാമ്മ ജോൺ (ഡാലസ്), ഒ.പി. ജേക്കബ് (ഒക്കലഹോമ), പരേതനായ ഒ.പി. തോമസ്, ആൻഡ്രൂസ് ഫിലിപ്പ് (ഡാളസ്), സാം ഫിലിപ്പ് (ന്യൂയോർക്ക്).

കോട്ടയം പുതുപ്പള്ളി ഐപിസി സഭാംഗങ്ങൾ ആയിരുന്നു.

vachakam
vachakam
vachakam

സംസ്‌കാരം പിന്നീട് ന്യൂയോർക്കിൽ നടക്കും.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam