പാസ്റ്റർ മാത്യൂസ് ജോർജ്ജിന്റെ മാതാവ് തങ്കമ്മ ജോർജ് നിര്യാതയായി

JUNE 7, 2026, 1:57 PM

ഡാളസ്/കിടങ്ങന്നൂർ: ഡാളസ് കാർമേൽ പെന്തക്കോസ്ത് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ മാത്യൂസ് ജോർജ്ജിന്റെ (മോഹൻ മായാലിൽ) മാതാവും പരേതനായ എം. ജോർജ് മായാലിന്റെ ഭാര്യയുമായ കിടങ്ങന്നൂർ ആറന്മുള മായാലിൽ തുണ്ടിക്കാട്ടിൽ തങ്കമ്മ ജോർജ് (92, റിട്ട. അധ്യാപിക) നിര്യാതയായി. കുഴിക്കാല പുളിന്തിട്ട ചിറയിൽ കുടുംബാംഗമാണ്.

സംസ്‌കാര ശുശ്രൂഷ ജൂൺ 9 ചൊവ്വാഴ്ച രാവിലെ 8:30 ന് ഭവനത്തിൽ ആരംഭിച്ചു 12 മണിക്ക് എരുമക്കാട് ഐ. പി. സി. സഭാ സെമിത്തേരിയിൽ നടത്തുന്നതാണ്.

മക്കൾ: മാത്യൂസ് ജോർജ്, രാജൻ ജോർജ്

vachakam
vachakam
vachakam

മരുമക്കൾ: റാണി മാത്യൂസ് മായാലിൽ (ഓമല്ലൂർ കുമ്പാഞ്ഞിയിൽ, യുഎസ്എ)

കൊച്ചുമക്കൾ: ജെസ്റ്റിൻ മാത്യൂസ് മായാലിൽ, ജെസലിൻ മായാലിൽ മാത്യൂ

കൊച്ചുമരുമക്കൾ: ക്രിസ്റ്റിൻ ജോൺ മായാലിൽ, പാസ്റ്റർ ഷിബിൻ മാത്യൂ (എല്ലാവരും യുഎസ്എ)

vachakam
vachakam
vachakam

സംസ്‌കാര ശുശ്രൂഷ ജൂൺ 9 ചൊവ്വാഴ്ച രാവിലെ 8:30 ന് ഭവനത്തിൽ ആരംഭിച്ചു 12 മണിക്ക് എരുമക്കാട് ഐ. പി. സി. സഭാ സെമിത്തേരിയിൽ നടത്തുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ മാത്യൂസ് ജോർജ് (മോഹൻ മായാലിൽ): 469-460-0466(ഡാളസ് )


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam