ഹൂസ്റ്റൺ: മെയ് 27ന് ഹൂസ്റ്റണിൽ നിര്യാതയായ റാന്നി തച്ചനാലിൽ ജോർജ് തോമസിന്റെ (ബിജു തച്ചനാലിൽ) ഭാര്യ പ്രീത തോമസിന്റെ (51) പൊതുദർശനം ജൂൺ 5നു വെള്ളിയാഴ്ചയും സംസ്‌കാരം ജൂൺ 6ന് ശനിയാഴ്ചയും നടത്തപ്പെടും.
പരേത പുന്തല താഴെപള്ളത്തിൽ കിഴക്കേതിൽ പി.എം. ഈശോയുടെയും സാറാമ്മ ഈശോയുടെയും മകളാണ്.
മക്കൾ: സ്‌നേഹ സാം ഷാജി, സ്റ്റീവ്
സഹോദരങ്ങൾ: പ്രമോദ് തോമസ്, റീന തോമസ്
പൊതുദർശനം: ജൂൺ 5 വെള്ളിയാഴ്ച വൈകുന്നേരം 6മുതൽ 9വരെ IPC Hebron Houston, 4660 S Sam Houston Pkwy E, Houston, TX 77048
സംസ്‌കാരം ശുശ്രൂഷകൾ: ജൂൺ 6 ശനിയാഴ്ച രാവിലെ 9മണി മുതൽ IPC Hebron Houston, 4660 S Sam Houston Pkwy E, Houston, TX 77048
ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ 12:30 നു മൃതദേഹം സംസ്‌കരിക്കും. 1310 N Main St, Pearland, TX 77581
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ആഡോണായി മീഡിയയിൽ ലഭ്യമാണ്.
Memorial Service: June 5, 2026 | 6 PM CT, Watch Live: https://youtu.be/nMAJYBKIPvE
Homegoing Service & Intermetn: June 6, 2026 | 9 AM & 12:30 PM CT - Watch Live: https://youtu.be/mCZ_iQgMTtM
കൂടുതൽ വിവരങ്ങൾക്ക്: ബിജു 832-228-6575, സജി 281-382-6329
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
