ആൽബനി (ന്യൂയോർക്ക്): കോട്ടയം ജില്ലയിലെ പരിയാരത്ത് ഏലക്കാട്ട് കടമ്പനാട്ട് പരേതരായ മാത്യു ചാക്കോയുടെയും ചിന്നമ്മ ചാക്കോയുടേയും മകൻ ചാക്കോ തോമസ് (76) ജൂലൈ 15ന് ന്യൂയോർക്കിലെ ആൽബനിയിൽ നിര്യാതനായി.
ഭാര്യ: മറിയാമ്മ തോമസ് (മീനടം ചുഴിക്കുന്നേൽ കുടുംബാംഗം)
മക്കൾ: ബിനോയ് തോമസ്, പരേതയായ ലിൻഡ തോമസ്.
മരുമകൾ: ആൻ തോമസ്.
കൊച്ചുമകൻ: എയ്ഡൻ.
സഹോദരങ്ങൾ: പരേതനായ കെ.സി. മാത്യു, കെ.സി. ജോൺ, കെ.സി. കുര്യൻ, കെ.സി. ചാക്കോ, കെ.സി. എബ്രഹാം, കെ.സി. ഇട്ടി, കെ.സി. ജോർജ്ജ്, പരേതയായ വത്സമ്മ ചാക്കോ, സോഫി ചാക്കോ.
പൊതുദർശനം: ജൂലൈ 21 ഞായറാഴ്ച വൈകീട്ട് 4:00 മണി മുതൽ 6:00 മണി വരെ ആൽബനിയിലെ ന്യൂ കോമർ ഫ്യൂണറൽ ഹോമിൽ (ന്യൂ കോമർ ഫ്യൂണറൽസ് ആന്റ് ക്രിമേഷൻസ്, 343 ന്യൂ കാർണർ റോഡ്, ആൽബനി).
സംസ്‌കാര ശുശ്രൂഷ: ജൂലൈ 22 തിങ്കളാഴ്ച രാവിലെ 10:00 മണിമുതൽ 11:30 വരെ ന്യൂ കോമർ ഫ്യൂണറൽ ഹോമിൽ (ന്യൂ കോമർ ഫ്യൂണറൽസ് ആന്റ് ക്രിമേഷൻസ്, 343 ന്യൂ കാർണർ റോഡ്, ആൽബനി).
തുടർന്ന് എവർഗ്രീൻ സെമിത്തേരിയിൽ (എവർഗ്രീൻ മെമ്മോറിയൽ പാർക്ക്, 2150 സെൻട്രൽ അവന്യൂ, സ്‌കെന്ര്രകഡി, ന്യൂയോർക്ക്) സംസ്‌കാരം നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ബിനോയ് തോമസ് (518-986-2972), ആൻ തോമസ് (518-986-1027), വർഗീസ് അത്തിമൂട്ടിൽ (സാം) (518-410-6051).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
