അപകടസ്ഥലം സന്ദർശിച്ച് കേന്ദ്ര വ്യോമയാന മന്ത്രി

JUNE 12, 2025, 9:11 AM

ഡൽഹി: കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു കിഞ്ചരാപു അപകടസ്ഥലം സന്ദർശിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരമാണ് കേന്ദ്രമന്ത്രി നേരിട്ട് അപകടസ്ഥലം സന്ദർശിച്ചത്.

അതേസമയം വിമാനാപകടത്തില്‍ നിന്നും 38 വയസുള്ള ബ്രിട്ടീഷ് പൗരന്‍ രമേഷ് വിശ്വാഷ് കുമാർ എന്ന യാത്രക്കാരൻ രക്ഷപ്പെട്ടു എന്ന് റിപ്പോർട്ട്.

സീറ്റ് നമ്പർ 11-എയില്‍ യാത്ര ചെയ്തിരുന്ന രമേഷ്, തീപടരും മുന്‍പ് എമർജന്‍സി എക്സിറ്റ് വഴി പുറത്തുകടക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഹമ്മദാബാദ് പൊലീസ് കമ്മീഷണർ ജി.എസ്. മാലിക് ഇക്കാര്യം സ്ഥിരീകരിച്ചു.

vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam