അഹമ്മദാബാദ് വിമാന ദുരന്തം; ബോയിംഗ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും

JUNE 23, 2025, 8:16 AM

ഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ ബോയിംഗ് ഉദ്യോഗസ്ഥരെ പാർലമെന്ററി കമ്മിറ്റി വിളിച്ചുവരുത്തും. അടുത്ത മാസം ആദ്യ ആഴ്ച നടക്കുന്ന യോഗത്തിലാണ്  ബോയിംഗ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുക. 

വ്യോമഗതാഗതവുമായി ബന്ധപ്പെട്ട കമ്മിറ്റിയാണ് നടപടി സ്വീകരിക്കുന്നത്. അതേസമയം, വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. 

ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡിഎൻഎ സാമ്പിളുമായി ഇത് പൊരുത്തപ്പെട്ടു. രഞ്ജിതയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നും നാളെ സംസ്കാരം നടത്തുമെന്നും ബന്ധുക്കൾ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam