പഴവും പാനിയും 

APRIL 25, 2022, 6:53 PM

 പെരുമ്പാവൂർ തൃശ്ശൂർ അങ്കമാലി സ്ഥലങ്ങളിൽ ക്രിസ്ത്യൻ കല്യാണങ്ങക്കു ഒക്കെ വിളമ്പുന്ന ഒരു മധുരം.

ശർക്കര പാനി ആക്കുക.(1|2 kg)

അരിച്ചെടുത്ത് തണുപ്പിച്ച പാനിയിലേക്കു, ഒരു പാളയങ്കോടൻ പഴം ഞെരിടി ചേർക്കുക 

vachakam
vachakam
vachakam

വീണ്ടും പാനി തിളപ്പിച്ച് അരിച്ചെടുത്ത് ആവശ്യത്തിനു ചുക്കും, ഏലയ്ക്കയും, ജീരകവും ചേർത്ത്  വീണ്ടും അരിച്ചു എടുക്കുക.

പാനി ഒരുപാട് കുറുകിയും ഒരുപാട് നീണ്ടും പോകരുത്... തണുത്തു കഴിയുമ്പോൾ ഇലയിൽ ഒഴിച്ചാൽ ഇലയിൽ തന്നെ നിൽക്കണം. അതാണ് അതിന്റെ പാകം.

പാളയം കോടൻ പഴമാണ് ഇതിന്റെ ഹൈലൈറ്റ് ഇതു ഇല്ലെങ്കിൽ അതിന്റെ ശരിക്കും ഉള്ള ടേസ്റ്റ് ഉണ്ടാവില്ല.

vachakam
vachakam
vachakam

3-4 മാസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam