സഹോദരന് വേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹത്തിന് അസുഖമൊന്നും ഇല്ല  ; പത്മജ വേണു​ഗോപാൽ

APRIL 26, 2024, 2:30 PM

തൃശ്ശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിൽ ആര് ജയിക്കുമെന്ന് പറയാൻ താൻ ജോത്സ്യം നോക്കിയിട്ടില്ലെന്ന് പത്മജ വേണുഗോപാൽ. 

 എന്റെ കുടുംബവും പ്രസ്ഥാനവും വേറെ വേറെയാണ്. ചേട്ടനൊക്കെ വീട്ടിൽ മാത്രമാണ്. ചേട്ടനും, അച്ഛനും, അമ്മയുമൊക്കെ. തൃശ്ശൂരിൽ സുരേഷ്‌ഗോപി ജയിക്കും. 

വിചാരിക്കുന്നതിലും കൂടുതൽ വിജയസാധ്യതയാണ് സുരേഷ്‌ഗോപിക്കെന്നും പത്മജ പറഞ്ഞു.

vachakam
vachakam
vachakam

പത്മജയുടെ സഹോദരനായ കെ മുരളീധരൻ കൂടി മത്സരിക്കുന്ന തൃശ്ശൂരിൽ ആര് ജയിക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പത്മജ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam