കോഴിക്കോട്: കന്നിയാത്രയില്‍ തന്നെ നവകേരള ബസിന്റെ ശുചിമുറി നശിപ്പിച്ചു. ഇന്നലെത്തെ യാത്രയ്ക്കിടെ ശുചിമുറിയിലെ ഫ്ലഷിന്റെ ബട്ടണ്‍ ആരോ ഇളക്കിക്കളഞ്ഞു.
ഇന്നു രാവിലെ ബസ് ബെംഗളൂരുവിലേക്ക് പോയത് ശുചിമുറി സൗകര്യം ഇല്ലാതെയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്