മട്ടൺ ബ്രെയിൻ റോസ്റ്റ്

FEBRUARY 12, 2022, 11:05 AM

മട്ടൺ  ബ്രെയിൻ -400gm

ചെറിയ  ഉള്ളി -15 nos

ഇഞ്ചി    -ചെറിയ  കഷ്ണം 

vachakam
vachakam
vachakam

വെളുത്തുള്ളി -5nos

കടുക് -1/2 ടീസ്പൂൺ

കുരുമുളക്  പൊടി. -1 1/2 ടീസ്പൂൺ 

vachakam
vachakam
vachakam

ഗരം  മസാല  -1ടീസ്പൂൺ 

മുളക്  പൊടി -1/2 ടി സ്പൂൺ 

മഞ്ഞൾ  പൊടി -1/2ടീസ്പൂൺ 

vachakam
vachakam
vachakam

മല്ലി   പൊടി  -1 1/2 ടി സ്പൂൺ

വെളിച്ചെണ്ണ - 4 ടി സ്പൂൺ 

കറിവേപ്പില  -ആവശ്യത്തിന് 

ഉണ്ടാകുന്ന  വിധം  :

മട്ടൺ  ബ്രെയിൻ നന്നായി  കഴുകി  വൃത്തി  ആക്കുക. അതിനു  ശേഷം  നല്ല  ചൂടുവെള്ളത്തിൽ  10മിനിറ്റ്  ഇട്ടു  വെക്കുക. അതിലെ  അഴുക്ക്  എല്ലാം  നന്നയി  പോകാൻ  വേണ്ടിയാണു.  ശേഷം  ഒന്നും  കൂടി  നന്നായി  കഴുകി  എടുകാം. 

 ഒരു  ചീനച്ചട്ടിയിൽ   വെളിച്ചെണ്ണ ഒഴിച്ചു  കടുക്ക  പൊട്ടിച്ചു  വറ്റല്മുളക്ക്  കറിവേപ്പില  ഇടുക. അതിൽ    ചതച്ച  ചെറിയ  ഉള്ളി,  ഇഞ്ചി, വെളുത്തുള്ളി  എന്നിവ  ഇട്ടു  മൂപ്പിക്കുക. നല്ല   ബ്രൗൺ  കളർ  ആയി  വരുബോൾ  മുളക്  പൊടി ,മല്ലി പൊടി ,കുരുമുളക്  പൊടി ,മഞ്ഞൾ  പൊടി ,ഗരം  മസാല  എന്നിവ  ചേർത്ത്  നന്നായി  ഇളകി  ചെറിയ  തീയിൽ ഓയിൽ  തെളിയുന്ന  വരെ മസാല  മൂപ്പിച്ചെടുക്കുക. അതിനു  ശേഷം  മട്ടൺ  ബ്രെയിൻ ഇട്ടു  വേവിച്ചു  എടുക്കുക. അവസാനം  flame  ഓഫ്‌   ആകുന്നതിനു  മുൻപ്  കുറച്ചു  കുരുമുളക്  പൊടി, ഗരം  മസാല  പൊടി  ഇട്ടു  നന്നായി  ഇളകി   എടുകാം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam