പുതിയ നാവിഗേഷൻ ബാര്‍ എല്ലാം ഈസി ആക്കും; കിടിലം ഫീച്ചറുമായി വാട്സാപ്പ്

MARCH 30, 2024, 1:30 PM

ഏറെ ജനപ്രീതിയുള്ള മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സാപ്പ്. നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത് വാട്സാപ്പിന്റെ പതിവാണ്. ഇപ്പോൾ പുതിയ മാറ്റവുമായി അവതരിച്ചിരിക്കുകയാണ് വാട്സാപ്പ്. 

മാറ്റം എന്താണെന്ന് അല്ല? നേരത്തെ സ്ക്രീനിന് മുകളിലുണ്ടായിരുന്ന വാട്സാപ്പിന്റെ നാവിഗേഷൻ ബാർ ഇനിമുതല്‍ താഴെയായിരിക്കും. ഇതിനകം ആൻഡ്രോയിഡ് ഫോണുകളില്‍ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചുകഴിഞ്ഞു.

അതേസമയം പുതിയ നാവിഗേഷൻ ബാർ എളുപ്പം ഉപയോഗിക്കാനാവുമെന്നാണ് വാട്സാപ്പ് അവകാശപ്പെടുന്നത്. ഇത് കൂടാതെ ഇന്റർഫെയ്സിലെ മാറ്റത്തിനൊപ്പം പുതിയ സജസ്റ്റഡ് കോണ്‍ടാക്‌ട് എന്നൊരു ഫീച്ചറും വാട്സാപ്പ് അവതരിപ്പിച്ചേക്കും. ചാറ്റ് ചെയ്യുന്നതിനായി കോണ്‍ടാക്റ്റുകള്‍ നിർദേശിക്കുന്നതിനുള്ള ഫീച്ചർ ആണിത്. ആൻഡ്രോയിഡിന്റെ 2.24.7.23 ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ എത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam