ആണ്‍കുട്ടികളോട് ഫോണില്‍ സംസാരിച്ചതിന് വഴക്ക്; സഹോദരനെ വെട്ടിക്കൊന്ന് 14കാരി 

MAY 5, 2024, 4:33 PM

റായ്പൂർ: സഹോദരനെ വെട്ടിക്കൊന്ന് 14-കാരി. റായ്പൂരിൽ ആണ് സംഭവം ഉണ്ടായത്. പെൺകുട്ടി മറ്റ് ആണ്‍കുട്ടികളുമായി ഫോണില്‍ സംസാരിക്കുന്നതിന് വഴക്കുപറഞ്ഞതാണ് കൊലപാതകത്തിന് കാരണം എന്നാണ് പുറത്തു വരുന്ന വിവരം.

സഹോദരി ഫോണിൽ മറ്റ് ആണ്കുട്ടികളോട് സംസാരിക്കുന്നതിന് വീട്ടിൽ വഴക്ക് പതിവായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. പതിവ് പോലെ ഉണ്ടായ വഴക്കിനെ തുടർന്നുള്ള വൈരാഗ്യത്തിൽ ആണ് പെൺകുട്ടി  സഹോദരനെ വെട്ടിക്കൊന്നത്. പോലീസ് സംഭവത്തിൽ കേസെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam