എസ് സജ്‌ന മുംബൈ ഇന്ത്യന്‍സില്‍;  ഐപിഎല്‍ താരലേലത്തിൽ  മലയാളിത്തിളക്കം

DECEMBER 9, 2023, 8:23 PM

വനിത പ്രീമിയര്‍ ലീഗ് (വനിത ഐപിഎല്‍) താരലേലത്തില്‍ മലയാളിയായ എസ് സജ്‌നയെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്.

15 ലക്ഷം രൂപയ്‌ക്കാണ് സജ്‌ന മുംബൈ സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സാണ് സജ്നയ്‌ക്കായി രംഗത്തുണ്ടായിരുന്ന മറ്റൊരു ടീം. 

22 വയസ് മാത്രമുള്ള ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ അനബെല്ല സതര്‍ലൻഡിനെ രണ്ട് കോടി രൂപയ്‌ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. 40 ലക്ഷം രൂപയായിരുന്നു അനബെല്ലയുടെ അടിസ്ഥാന വില.

vachakam
vachakam
vachakam

10 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ ബാറ്റര്‍ വൃന്ദ ദിനേശിനെ യുപി വാരിയേഴ്‌സ് ഒന്നര കോടിക്ക് സ്വന്തമാക്കിയതും ശ്രദ്ധേയമായി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam