കഴിഞ്ഞമത്സരത്തിൽ വെസ്റ്റ്ഹാമിനെ 5-0ത്തിന് തോൽപ്പിച്ച ലിവർപൂൾ എട്ടുപോയിന്റ് ലീഡിൽ പ്രിമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ലൂയിസ് ഡയസ്, കോഡി ഗാപ്‌കോ, മുഹമ്മദ് സല, അലക്‌സാണ്ടർ അർനോൾഡ്, ഡീഗോ യോട്ട എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ ജയം.
18 മത്സരങ്ങളിൽ നിന്ന് 45 പോയിന്റാണ് ലിവർപൂളിനുള്ളത്. 19 കളികളിൽ നിന്ന് 37 പോയിന്റുള്ള നോട്ടിംഗ്ഹാം ഫോറസ്റ്റാണ് രണ്ടാം സ്ഥാനത്ത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്