മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന റാഷ്‌ഫോർഡ് സൗദി പ്രോ ലീഗ് ക്ലബ്ബുകളിൽ നിന്നുള്ള മൂന്ന് വലിയ ഓഫറുകൾ നിരസിച്ചതായി റിപ്പോർട്ട്. മാർക്കസ് റാഷ്‌ഫോർഡ് നിരസിച്ചു, പ്രതിവർഷം 35 ദശലക്ഷം പൗണ്ട് വരെ വിലമതിക്കുന്ന ഓഫറാണ് റാഷ്‌ഫോർഡ് നിരസിച്ചത്.
ഒരു പുതിയ വെല്ലുവിളിക്ക് തയ്യാറാണെങ്കിലും, 2026 ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ട് ടീമിലെ സ്ഥാനം വീണ്ടെടുക്കാനുള്ളതുകൊണ്ട് യൂറോപ്പിന് പുറത്ത് ഒരു ലീഗിൽ റാഷ്‌ഫോർഡ് കളിക്കാൻ സാധ്യതയില്ല.
പുതിയ മാനേജർ റൂബൻ അമോറിമിന് കീഴിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാച്ച്‌ഡേ സ്‌ക്വാഡിൽ നിന്ന് അടുത്തിടെ ഒഴിവാക്കിയതാണ് റാഷ്‌ഫോർഡിന്റെ സ്ഥിതി സങ്കീർണ്ണമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്