തൃശൂർ: തൃശൂർ അന്നമനട പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചതായി റിപ്പോർട്ട്. പാറക്കടവ് സ്വദേശിയായ വിളക്ക്പുറത്ത് വീട്ടിൽ രാജഷ് (39) ആണ് മുങ്ങി മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വൈകിട്ട് 6.30യോടെയായിരുന്നു അപകടം ഉണ്ടായത്.
മാളയിൽ നിന്നും ഫയർ ഫോഴ്സ് സംഘവും ചാലക്കുടി നിന്നും സ്ക്യൂബ ഡിവിങ് ടീം ഉം മാള പൊലീസ് സ്ഥലത്തെത്തിയാണ് രാത്രി 8.20 ഓടെ മൃതദേഹം കണ്ടെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്