വന്ദേഭാരത് ട്രെയിനിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി

JANUARY 6, 2025, 7:42 PM

 ചെങ്ങന്നൂർ: വന്ദേഭാരത് ട്രെയിനിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി. കുട്ടികൾ ഉൾപ്പടെ ഉണ്ടായിരുന്ന ട്രെയിനിൽ രണ്ട് യാത്രക്കാർ തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കാസർ​ഗോഡ്- തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിലാണ് യാത്രക്കാർ തമ്മിൽ ഏറ്റുമുട്ടിയത്.   

ഇതിൽ ഒരാളുടെ മൂക്ക് പൊട്ടി രക്തസ്രാവം ഉണ്ടായി. എന്നാൽ മർദ്ദനമേറ്റിട്ടും ഇയാൾ ആക്രമണം തുടരുകയായിരുന്നു. 

vachakam
vachakam
vachakam

കണ്ണൂർ സ്വദേശിയായ ബ്രി​ജേഷ് സത്രീകളോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു കയ്യാങ്കളി. ഏറ്റുമുട്ടിയ യാത്രക്കാരെ ചെങ്ങന്നൂർ പൊലീസിന് കൈമാറി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam