പ്ലീമത്ത്: വെയ്ൻ റൂണി ചാമ്പ്യൻഷിപ്പ് ടീമായ പ്ലിമത്ത് ആർഗൈലുമായുള്ള ബന്ധം അവസാനിപ്പിച്ചു. പരസ്പര സമ്മതത്തോടെ വെയ്ൻ റൂണി പരിശീലക സ്ഥാനം ഒഴിഞ്ഞതായി ക്ലബ് അറിയിച്ചു.
39കാരനായ മുൻ ഇംഗ്ലണ്ട് ക്യാപ്ടന് പ്ലിമത്തിനൊപ്പമുള്ള 23 മത്സരങ്ങളിൽ നിന്ന് നാല് ലീഗ് വിജയങ്ങൾ മാത്രമേ നേടാനായുള്ളൂ, അവർ ലീഗിൽ ഇപ്പോൾ അവസാന സ്ഥാനത്താണ്.
മുമ്പ് ബർമിംഗ്ഹാം സിറ്റിയിൽ നിന്നും റൂണി പുറത്താക്കപ്പെട്ടിരുന്നു. ഓക്‌സ്‌ഫോർഡ് യുണൈറ്റഡിനോട് 2-0ന് തോറ്റതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം. അവസാന ഒമ്പത് ഗെയിമുകളിലും പ്ലിമത്തിന് ജയിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്