രാഹുൽ കെ.പി. കേരളാ ബ്ലാസ്റ്റേഴ്‌സ് വിടുന്നു

JANUARY 5, 2025, 3:14 AM

കേരള ബ്ലാസ്റ്റേഴ്‌സ് താരം രാഹുൽ കെ.പി ക്ലബ് വിടുന്നു. ഒഡീഷ എഫ്‌സി 24കാരനായ രാഹുൽ കെ.പിയെ സൈൻ ചെയ്യുന്നതിന്റെ വക്കിലാണ് എന്ന് റിപ്പോർട്ട് ചെയ്യുന്നു.

രാഹുൽ 2 വർഷത്തെ കരാർ ഒഡീഷയിൽ ഒപ്പുവെക്കും. കേരള ബ്ലാസ്റ്റേഴ്‌സിന് ട്രാൻസ്ഫർ ഫീ ലഭിക്കും എന്നും പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ അഞ്ച് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബിന്റെ പ്രധാന താരമായിരുന്നു രാഹുൽ കെ.പി. ഈ സീസണിൽ രാഹുൽ ഫോമിൽ എത്തിയില്ല. താരത്തിന് സ്ഥിരമായി അവസരവും ലഭിച്ചിരുന്നില്ല. ഇതാണ് താരം ക്ലബ് വിടുന്നതിനെ കുറിച്ച് ചിന്തിക്കാൻ കാരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam