ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിനെ സമനിലയിൽ പിടിച്ച് ബ്രൈറ്റൺ. ഇന്ന് ബ്രൈറ്റന്റെ ഹോം ആയ അമക്‌സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 1-1 എന്ന സ്‌കോറിനാണ് സമനില.പതിനാറാം മിനിറ്റിൽ യുവതാരം നന്വേരിയുടെ ഗോളിലൂടെ ആണ് ആഴ്‌സണൽ ലീഡ് എടുത്തത്.
രണ്ടാം പകുതിയിൽ 61-ാം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ ബ്രൈറ്റൺ തിരികെ വന്നു. അവർക്കായി ജാവോ പെഡ്രോ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു.
20 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി ലീഗിൽ രണ്ടാംസ്ഥാനത്താണ് ആഴ്‌സണൽ. ഒന്നാമതുള്ള ലിവർപൂളിനേക്കാൾ അഞ്ചു പോയിന്റ് കുറവാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്