ടി20 റാങ്കിങ്: സൂര്യകുമാര്‍ യാദവിനെ പിന്തള്ളി ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനത്ത്

JUNE 26, 2024, 3:29 PM

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനെ പിന്തള്ളി ഓസ്‌ട്രേലിയയുടെ ഓപ്പണര്‍ ട്രാവിസ് ഹെഡ് ഒന്നാമത്.ടി20 ലോകകപ്പില്‍ സെമി കാണാതെ ഓസ്‌ട്രേലിയ പുറത്തായെങ്കിലും ഏഴു കളികളില്‍ നിന്ന് 255 റണ്‍സ് അടിച്ചുകൂട്ടിയതാണ് ഇടംകൈയന്‍ ബാറ്ററായ ട്രാവിസ് ഹെഡിന് ഗുണമായത്.

ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ അവസാന മത്സരത്തില്‍ 76 റണ്‍സ് എടുത്ത ട്രാവിസ് ഹെഡ് ഒരു ഘട്ടത്തില്‍ ടീമിനെ ജയിപ്പിക്കുമെന്ന് വരെ തോന്നിപ്പിച്ചിരുന്നു.

അവസാന മൂന്ന് മത്സരത്തില്‍ 31, 0,76 എന്നിങ്ങനെയാണ് ഹെഡിന്റെ ബാറ്റിങ് സംഭാവന. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ 31ഉം 0.76ഉം ആണ് ഹെഡിൻ്റെ ബാറ്റിംഗ് സംഭാവന. സൂര്യകുമാർ യാദവിൻ്റേത് 51,6,31. 

vachakam
vachakam
vachakam

യാദവിനെക്കാൾ രണ്ട് പോയിൻ്റ് മുന്നിലാണ് സൂര്യകുമാർ. എന്നാൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ തൻ്റെ സ്ഥാനം തിരിച്ചുപിടിക്കാൻ സൂര്യകുമാർ യാദവിന് അവസരമുണ്ട്.

വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാനായാൽ സൂര്യകുമാർ യാദവിന് ഒന്നാം സ്ഥാനം വീണ്ടെടുക്കാനാകും. ഫിൽ സാൾട്ട്, ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, ജോഷ് ബട്ട്‌ലർ എന്നിവരാണ് ഹെഡ്, സൂര്യകുമാർ യാദവ് എന്നിവർക്ക് തൊട്ടുപിന്നിൽ. ഇന്ത്യയുടെ തന്നെ യശ്വസി ജയ്‌സ്വാളാണ് ഏഴാം സ്ഥാനത്ത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam