ആർമണ്ട് ലോറിയന്റെയെ സ്വന്തമാക്കാൻ സണ്ടർലാൻഡ്

JULY 19, 2025, 8:16 AM

ഫ്രഞ്ച് വിങ്ങർ ആർമണ്ട് ലോറിയന്റെയെ സ്വന്തമാക്കാൻ സണ്ടർലാൻഡ് തയ്യാറെടുക്കുന്നു. ട്രാൻസ്ഫർ ഇൻസൈഡറായ ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട് പ്രകാരം സസ്സവോളോയുമായി സണ്ടർലാന്റ് കരാറിൽ എത്തിയിട്ടുണ്ട്.

20 ദശലക്ഷം യൂറോ (ഏകദേശം 170 കോടി) സണ്ടർലാന്റ് ട്രാൻസ്ഫർ തുകയായി നൽകും.

സസ്സവോളോയെ സീരി എയിലേക്ക് തിരിച്ചെത്തിക്കുന്നതിൽ 26കാരനായ ലോറിയന്റെ പ്രധാന പങ്കുവഹിച്ചിരുന്നു. 2024-25 സീരി ബി സീസണിൽ 19 ഗോളുകളും 6 അസിസ്റ്റുകളും നേടിയ അദ്ദേഹത്തിന്റെ പ്രകടനം, സീസണിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടിക്കൊടുത്തു.

vachakam
vachakam
vachakam

2022ൽ സസ്സവോളോയിൽ ചേർന്ന ലോറിയന്റെ ഇറ്റാലിയൻ ക്ലബ്ബിനായി 84 മത്സരങ്ങൾ കളിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam