സിംബാബ്വെക്കെതിരായ പരമ്പരയിൽ നിതീഷ് റെഡ്ഡിക്ക് പകരം ശിവം ദൂബെ ടീമിൽ ഇടംപിടിച്ചു. വരാനിരിക്കുന്ന സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ പരിക്കേറ്റ നിതീഷ് റെഡ്ഡിക്ക് പകരക്കാരനായി ശിവം ദുബെയെ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തതായി ഇന്ന് ഔദ്യോഗികമായി ബി.സി.സി.ഐ പ്രഖ്യാപിച്ചു.
ബി.സി.സി.ഐ മെഡിക്കൽ സംഘം നിതീഷ് റെഡ്ഡിയുടെ പുരോഗതി നിരീക്ഷിച്ചുവരികയാണ്. താരം എൻ.സി.എയിലാണിപ്പോഴുള്ളത്.
2024 ജൂലൈ 6 മുതൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ ഗിൽ ആണ് ഇന്ത്യയെ നയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്