അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി സെനഗല്‍. ഇംഗ്ലണ്ടില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ 3-1നാണ് വിജയം.
ഇംഗ്ലണ്ടിനെതിരെ 22 മത്സരങ്ങളില്‍ ആദ്യ ജയം നേടുന്ന ആഫ്രിക്കന്‍ ടീമാണ് സെനഗല്‍. ഈ വിജയത്തോടെ സെനഗല്‍ തങ്ങളുടെ അപരാജിത പരമ്പര 24 മത്സരങ്ങളിലേക്ക് നീട്ടി. 2024 ജനുവരിയില്‍ ഐവറി കോസ്റ്റിനോട് പെനാല്‍റ്റിയില്‍ പരാജയപ്പെട്ട ശേഷം സെനഗല്‍ ഒരു മത്സരവും തോറ്റിട്ടില്ല.
പുതിയ കോച്ച് തോമസ് ടുഷലിന് കീഴില്‍ കളിച്ച നാല് മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ ആദ്യ തോല്‍വിയാണിത്. സെനഗല്‍ ഇലവനിലെ നാലുപേര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങളാണ്. എഡ്വാര്‍ഡ് മെന്‍ഡിയും കൗലിബാലിയും മുമ്പ് ചെല്‍സിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി സെനഗല്‍. ഇംഗ്ലണ്ടില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ 3-1നാണ് വിജയം. ഇംഗ്ലണ്ടിനെതിരെ 22 മത്സരങ്ങളില്‍ ആദ്യ ജയം നേടുന്ന ആഫ്രിക്കന്‍ ടീമാണ് സെനഗല്‍. ഈ വിജയത്തോടെ സെനഗല്‍ തങ്ങളുടെ അപരാജിത പരമ്പര 24 മത്സരങ്ങളിലേക്ക് നീട്ടി. 2024 ജനുവരിയില്‍ ഐവറി കോസ്റ്റിനോട് പെനാല്‍റ്റിയില്‍ പരാജയപ്പെട്ട ശേഷം സെനഗല്‍ ഒരു മത്സരവും തോറ്റിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്