പ്രണതിക്ക് ലോകകപ്പ് ജിംനാസ്റ്റിക്‌സിൽ വെങ്കലം

MARCH 24, 2025, 4:09 AM

അന്റാലിയ: തുർക്കിയിൽ നടന്ന ലോകകപ്പ് ജിംനാസ്റ്റിക്‌സിൽ ഇന്ത്യൻ വനിതാ താരം പ്രണതി നായിക്കിന് വെങ്കലം. വോൾട്ട് ഇനത്തിലാണ് പ്രണതിയുടെ മെഡൽ. അമേരിക്കയുടെ ജെയ്‌ല ഹാംഗും ക്‌ളെയർ പീസുമാണ് യഥാക്രമം സ്വർണവും വെള്ളിയും നേടിയത്. 

ഈ വർഷത്തെ പ്രണതിയുടെ ആദ്യ അന്താരാഷ്ട്ര മെഡലാണിത്. 2022ൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്ന താരമാണ് പ്രണതി. ഈ വർഷം പ്രണതി ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam