ഭീം പേയ്‌മെന്റ്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി എം.എസ്. ധോണി

MARCH 22, 2026, 4:01 AM

നാഷണൽ പെയ്ന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഭീം സര്വീസസ് ലിമിറ്റഡ് (എൻ.ബി.എസ്.എൽ) ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണിയെ ഭീം പേയ്‌മെന്റ്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു.

വിശ്വാസം, സ്ഥിരത, ആശ്രയത്വം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഈ പങ്കാളിത്തം ഭീമിന്റെ വളർച്ചയെ സഹായിക്കുമെന്നു എൻ.ബി.എസ്.എൽ അറിയിച്ചു.

ഡിജിറ്റൽ പേയ്‌മെന്റുകൾ എളുപ്പമാക്കാനുള്ള ഭീമിന്റെ ശ്രമങ്ങളുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam