ലെസ്റ്റർ സിറ്റി റുഡ് വാൻ നിസ്റ്റൽ റൂയിയെ പുറത്താക്കി

JUNE 29, 2025, 4:24 AM

പ്രീമിയർ ലീഗ് ക്ലബ്ബായ ലെസ്റ്റർ സിറ്റിയുടെ സമീപകാല പ്രകടനം വിലയിരുത്തി അവർ തങ്ങളുടെ മുഖ്യ പരിശീലകൻ റുഡ് വാൻ നിസ്റ്റൽറൂയിയെ പുറത്താക്കി. സീസണിൽ നിസ്റ്റൽറൂയിയെ കൊണ്ടു വന്നിട്ടും ലെസ്റ്ററിലെ കാര്യങ്ങൾ മെച്ചപ്പെട്ടിരുന്നില്ല. ക്ലബിനെ റിലഗേഷനിൽ നിന്ന് രക്ഷിക്കാനും അദ്ദേഹത്തിനായില്ല.

നെതർലാൻഡ്‌സ് ഇതിഹാസമായ വാൻ നിസ്റ്റൽറൂയി കഴിഞ്ഞ വർഷം നവംബറിലാണ് ലെസ്റ്റർ സിറ്റിയുടെ പരിശീലകനായി ചുമതലയേറ്റത്. പുതിയ പരിശീലകനെ കണ്ടെത്താനുള്ള തിരച്ചിൽ ലെസ്റ്റർ സിറ്റി ആരംഭിച്ചുകഴിഞ്ഞു. ക്ലബ്ബിനെ ചാമ്പ്യൻഷിപ്പിൽ നിന്ന് കരകയറ്റാൻ കഴിവുള്ള ഒരു വ്യക്തിയെയാണ് അവർ ലക്ഷ്യമിടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam