300 വിക്കറ്റുകളുമായി ജോസ് ഹേസൽവുഡ്

AUGUST 16, 2026, 3:02 AM

ഡാർവിൻ : ബംഗ്‌ളാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ആറുവിക്കറ്റ് വീഴ്ത്തിയ ഓസ്‌ട്രേലിയൻ പേസർ ജോസ് ഹേസൽ വുഡ് ടെസ്റ്റിൽ 300 വിക്കറ്റുകൾ തികച്ചു.

ഈ നാഴികക്കല്ല് താണ്ടുന്ന ഒൻപതാമത്തെ ഓസ്‌ട്രേലിയൻ ബൗളറാണ്.

ബംഗ്‌ളാദേശിനെ തിരെ അഞ്ചോ അതിലേറെയോ വിക്കറ്റുകൾ നേടുന്ന ആദ്യ ഓസീസ് പേസറും ജോഷാണ്.

vachakam
vachakam
vachakam

തന്റെ 77ാമത്തെ ടെസ്റ്റിലാണ് ജോഷ് ഈ നേട്ടത്തിലെത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam