യു.എസ് ഓപ്പണ് മുന്നൊരുക്ക ടൂർണമെന്റായ കനേഡിയൻ ഓപ്പൺ 2026 ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ ബെൻ ഷെൽട്ടൺ ബ്രണ്ടൻ നകഷിമയെയും വനിത സിംഗിൾസിൽ ഇഗ ഷ്യാങ്‌ടെക് എലീന റയ്ബക്കിന പോരാട്ടം നടക്കും.
യുക്രെയ്‌നിന്റെ എലീന സ്വിറ്റോലിനയെ 6-3, 1-6, 6-3 സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇഗ ഫൈനലിൽ പ്രവേശിച്ചത്.
എലീന റയ്ബക്കിന 5-7, 6-2, 6-2 സ്‌കോറിന് കോക്കോ ഗൗഫിനെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നു.
പുരുഷ സിംഗിൾസിൽ ബെൻ ഷെൽട്ടൺ 6-2, 6-3 സ്‌കോറിന് ലേർണർ ടൈയ്‌നെ സെമിയിൽ വീഴ്ത്തി കിരീട പോരാട്ടത്തിന് യോഗ്യത നേടി. മറ്റൊരു സെമിയിൽ ബ്രണ്ടൻ നകഷിമ 7-6, 6-4 സ്‌കോറിന് റാഫേൽ ജോദറിനെ വീഴ്ത്തി ഫൈനൽ കോർട്ടിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
