കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം അഷ്മിത ചാലിഹയ്ക്ക്

AUGUST 11, 2026, 4:26 AM

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം ഇന്ത്യയുടെ അഷ്മിത ചാലിഹയ്ക്ക്.
ഇതോടെ ബി.ഡബ്ല്യു.എഫ് ലോക ടൂറിൽ തുടർച്ചയായി രണ്ട് കിരീടം ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി.

കൊറിയ മാസ്റ്റേഴ്‌സിനു മുമ്പുനടന്ന തായ്‌പെയി ഓപ്പൺ ഇന്ത്യയുടെ തന്‌വി ശർമ്മ നേടിയിരുന്നു.

കൊറിയൻ ഫൈനലിൽ ചൈനയുടെ ഹാന് ഖ്വിന്ഷിയെ പിന്നിലായ ശേഷം പൊരുതി കയറിയാണ് തോൽപ്പിച്ചത്. ആദ്യ ഗെയിം ചൈനീസ് താരം 21-14നു സ്വന്തമാക്കി. തുടർന്നുള്ള നിർണായകമായ രണ്ടും മൂന്നും ഗെയിമുകൾ (21-14, 21-14) സ്വന്തമാക്കി അഷ്മിത ചാമ്പ്യൻപട്ടം കരസ്ഥമാക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam