ഓസ്‌ട്രേലിയക്ക് രണ്ടാം ടെസ്റ്റിന് മുമ്പ് ശക്തമായ തിരിച്ചടി. അവരുടെ ഏറ്റവും ഫോമിലുള്ള ബൗളറായ ജോഷ് ഹേസിൽവുഡിന് പരിക്ക്. അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ താരം ഉണ്ടാകില്ലെന്ന് ഓസ്‌ട്രേലിയ അറിയിച്ചു.
ഡിസംബർ 6നാണ് പിങ്ക്‌ബോൾ ടെസ്റ്റ് ആരംഭിക്കുന്നത്. സ്‌കോട്ട് ബോളണ്ട് പകരം ഇലവനിൽ ഇടംനേടാൻ സാധ്യതയുണ്ട്. അൺക്യാപ്പ്ഡ് പേസർമാരായ സീൻ ആബട്ടിനെയും ബ്രണ്ടൻ ഡോഗറ്റിനെയും ഓസ്‌ട്രേലിയ ഇപ്പോൾ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്