മലപ്പുറം: നിലമ്പൂർ ആഢ്യൻപാറ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട നാല് വയസുകാരനെ ടൂറിസം വകുപ്പിൻ്റെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്.
അവധി ദിനത്തിൽ വെള്ളച്ചാട്ടം കാണാൻ കുടുംബത്തോടൊപ്പമാണ് കുട്ടി എത്തിയത്. ചെറിയ കുട്ടി വെള്ളത്തിൽ വീണപ്പോൾ തന്നെ ലൈഫ് ഗാർഡിന്റെ ശ്രദ്ധയിൽപെട്ടതിനാൽ ഉടനെ രക്ഷിക്കാനായി എന്നാണ് ലഭിക്കുന്ന വിവരം.
ടൂറിസം വകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച ലൈഫ് ഗാർഡ് സുഹൈൽ മഠത്തിൽ ആണ് രക്ഷകനായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്