എ.ടി.പി ഫൈനൽസ് ടെന്നിസ് കിരീടം നേടി ജാന്നിക്ക് സിന്നർ

NOVEMBER 18, 2025, 2:46 AM

ടൂറിൻ : സീസണിലെ അവസാന ടൂർണമെന്റായ എ.ടി.പി ഫൈനൽസ് ടെന്നീസ് കിരീടം ഇറ്റാലിയൻ താരം ജാന്നിക്ക് സിന്നർക്ക്.

ഫൈനലിൽ കാർലോസ് അൽക്കാരസിനെ 7-6(7-4), 7-5 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് സിന്നർ കിരീടം നിലനിർത്തിയത്. ഈ വർഷം ഓസ്‌ട്രേലിയൻ ഓപ്പണും വിംബിൾഡണും നേടിയത് സിന്നറാണ്.

രണ്ട് ഫൈനലുകളിലും വീഴ്ത്തിയിരുന്നത് അൽക്കാരസിനെയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam